Question:
Aയങ് ഇന്ത്യ
Bഇന്‍ക്വിലാബ്
Cസ്റ്റാര്‍ ഓഫ് ഇന്ത്യ
Dബോംബെ ക്രോണിക്കിള്‍
Answer:
Related Questions:
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.1799 മെയ് 4-നാണ് ടിപ്പുസുൽത്താൻ വധിക്കപ്പെട്ടത്.
2.മൈസൂരിൽ ആണ് ടിപ്പു സുൽത്താൻറെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.
3.ടിപ്പുസുൽത്താൻ ജയന്തി ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം കർണാടകയാണ്.
ഗാന്ധിജി ഇടപെട്ട പ്രാദേശിക സമരങ്ങളിൽ പെടാത്തവ തിരഞ്ഞെടുക്കുക.
i) അഹമ്മദാബാദിലെ തുണിമിൽ സമരം
ii) ഖഡയിലെ കർഷക സമരം
iii) തെലങ്കാന സമരം
iv) സ്വദേശി പ്രസ്ഥാനം