Question:

ആരോഹണ ക്രമത്തിൽ എഴുതിയാൽ മധ്യത്തിൽ വരുന്ന സംഖ്യ ഏത്? 1/3 , 3/2 , 1 , 2/3 , 3/4 .

A1

B3/4

C3/2

D2/3

Answer:

B. 3/4

Explanation:

ആരോഹണക്രമത്തിൽഎഴുതിയാൽ 1/3 , 2/3 , 3/4 , 1 , 3/2 എന്ന ക്രമത്തിൽ.


Related Questions:

ഏറ്റവും വലുത് ഏത് ?

ഏറ്റവും ചെറിയ ഭിന്നം (Fraction) ഏത്?

12+35110=\frac12 +\frac 35 -\frac 1{10} =

12+14+12+34\frac{1}{2}+\frac{1}{4}+\frac{1}{2}+\frac{3}{4} എത്ര ?

2/10 + 3/100 + 5/1000 എന്ന തുക സൂചിപ്പിക്കുന്ന സംഖ്യയുടെ ദശാംശരൂപം എന്ത് ?