Question:

ഏതു സംഖ്യ ഇരട്ടിക്കുമ്പോഴാണ് 64 -ന്റെ 1/4 കിട്ടുക ?

A2

B4

C8

D6

Answer:

C. 8

Explanation:

64 ന്റെ 1/4 = 16 8 x 2=16 8 ഇരട്ടിക്കുമ്പോഴാണ് 64 -ന്റെ 1/4 കിട്ടുക


Related Questions:

100 വിദ്യാർത്ഥികളുള്ള ഒരു ക്ലാസ്സിൽ 50 വിദ്യാർത്ഥികൾ കണക്കിലും 70 പേർ ഇംഗ്ലീഷിലും വിജയിച്ചു, 5 വിദ്യാർത്ഥികൾ കണക്കിലും ഇംഗ്ലീഷിലും പരാജയപ്പെട്ടു. രണ്ട് വിഷയങ്ങളിലും എത്ര വിദ്യാർത്ഥികൾ വിജയിച്ചു?

a=1,b=11,c=111,d=0 എങ്കിൽ a+b+c-d എത്ര?

+ എന്നാൽ X, - എന്നാൽ + ആയാൽ 14+3-4 എത്ര?

-3 x 4 x 5 x -8 =

1.004 - 0.0542 =