Question:
താഴെ പറയുന്നതിൽ ഗവേർണസ് നൗവിന്റെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ അവാർഡ് നേടിയ കേരള സർക്കാർ പദ്ധതികൾ ഏതൊക്കെയാണ് ?
Ai മാത്രം
Bi, iv എന്നിവ
Cii, iii
Dഎല്ലാം
Answer:
ഇ-സഞ്ജീവനി
കാരുണ്യ ബെനവലന്റ് ഫണ്ട്
Related Questions:
"കാവൽ പ്ലസ്" പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
i. 2019ലാണ് സംസ്ഥാന തലത്തിൽ പദ്ധതി ആരംഭിച്ചത്.
ii. വനിതാ–ശിശു വികസന വകുപ്പും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
iii. ഓരോ ജില്ലയിലും ഡിസ്ട്രിക്റ്റ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനും ചൈൽഡ് വെൽഫയർ കമ്മിറ്റിക്കു (CWC)മാണ് ഇൻചാർജ്.
iv. നിയമ നടപടികളും സാമൂഹിക ഒറ്റപ്പെടലും അനുഭവിക്കുന്ന കുട്ടികൾക്ക് സാമൂഹികവും ശാരീരികവും മാനസികവുമായ പിന്തുണ നൽകുന്നതാണ് കാവൽ പ്ലസ് പദ്ധതി.