Question:
Aബ്ലോക്ക് ഉപഭോക്ത്യ തർക്ക പരിഹാര ഫോറം
Bജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം
Cസംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
Dദേശീയ ഉപഭോക്തൃ തർക്കപരി ഹാര കമ്മീഷൻ
Answer:
Related Questions:
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഘടനയിൽ പ്രസിഡന്റും അഞ്ച് അംഗങ്ങളും ഉണ്ടായിരിക്കണം.
2.സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ ഒരു അംഗം എങ്കിലും വനിത ആയിരിക്കണം.
3.കൂടുതല്‍ അംഗങ്ങളെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്.