Question:
ഒരു രാഷ്ട്രത്തിന്റെ വിവേചനപരമായ ചുമതലയില്‍ ഉള്‍പ്പെടാത്തത് ഏത്?
1.ആരോഗ്യസംരക്ഷണം
2.വിദ്യാഭ്യാസസൗകര്യം
3.ഗതാഗതസൗകര്യം
4.അതിര്‍ത്തി സംരക്ഷണം
A1 മാത്രം.
B1,2 മാത്രം.
C3,4 മാത്രം
D4 മാത്രം.
Answer:
അതിർത്തി സംരക്ഷണം ഒരു രാജ്യത്തിൻറെ നിർബന്ധിത ചുമതലയാണ്.
Related Questions:
സംസ്ഥാന ധനകാര്യ കമ്മീഷന്റെ ചുമതലകളെ സംബന്ധിച്ച് രണ്ട് പ്രസ്താവനകൾ തന്നിരിക്കുന്നു. ശരിയായ പ്രസ്താവനകൾ ഏവ ?
|. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, വാർഡ്, കോർപ്പറേഷൻ ഇവയുടെ പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള ഫണ്ട് വിഹിതത്തെ സംബന്ധിച്ച് ഗവർണർക്ക് നിർദേശം നൽകുന്നത് സംസ്ഥാന ധനകാര്യ കമ്മീഷൻ ആണ്.
|| . പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കുമുള്ള സഹായധനത്തിന് നിർദേശം നൽകുന്നത് സംസ്ഥാന ധനകാര്യ കമ്മീഷൻ ആണ്.