Question:

താഴെ തന്നിരിക്കുന്നവയില്‍ 4/5 നേക്കാള്‍ വലിയ ഭിന്നസംഖ്യ ഏത്?

A5/8

B5/7

C4/3

D4/7

Answer:

C. 4/3

Explanation:

4/5 ഓപ്ഷനിൽ തന്നിരിക്കുന്ന എല്ലാ സംഖ്യയുമായും താരതമ്യം ചെയ്യുക 4/5 ഉം 5/8 ഉം ക്രോസ് മൾട്ടിപ്ലൈ ചെയ്യുമ്പോൽ വലിയ സംഖ്യ ലഭിക്കുന്ന സംഖ്യ ആയിരിക്കും വലുത് . ഇവിടെ ലഭിക്കുന്നത് 32 ഉം 25 ഉം ആണ് അതുകൊണ്ട 4/5 ആണ് വലിയ സംഖ്യ എന്ന് മനസിലാക്കാം ഇങ്ങനെ എല്ലാ സംഖ്യകളും താരതമ്യം ചെയ്യുമ്പോൾ 4/3 ഉത്തരം ലഭിക്കും .


Related Questions:

Simplify 0.25 +0.036 +0.0075 :

52\frac{5}{2} - ന് തുല്യമായതേത് ?

1 + 2 ½ +3 ⅓ = ?

4 1/5 x 4 2/7 ÷ 3 1/3 = .....

3/2 + 2/3 ÷ 3/2 - 1/2 =