Question:

ചുവടെ തന്നിരിക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത്?

1.ഭാരത്തിന്റെയും അളവിന്റെയും സ്റ്റാമ്പിങ്ങിനെ  കുറിച്ച് പ്രതിപാദിക്കുന്നത് റൂൾ 16 ൽ ആണ് .

2.ലീഗൽ മെട്രോളജി ഓഫീസറാണ് സ്റ്റാമ്പിങ് ചെയ്യുന്നത്. 

3.സ്റ്റാമ്പ് ചെയ്ത ഒരു സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു കഴിഞ്ഞാൽ 100 രൂപ ഫീസ് കൊടുത്ത് വീണ്ടും അതിനുവേണ്ടി അപ്ലൈ ചെയ്യാം .

A1 മാത്രം തെറ്റാണ്

B3 മാത്രം തെറ്റാണ്

C1ഉം 2 ഉം തെറ്റാണ്

D1ഉം 3 ഉം തെറ്റാണ്

Answer:

A. 1 മാത്രം തെറ്റാണ്

Explanation:

ഭാരത്തിന്റെയും അളവിന്റെയും സ്റ്റാമ്പിങ്ങിനെ കുറിച്ച് പ്രതിപാദിക്കുന്നത് റൂൾ 15 ൽ ആണ്


Related Questions:

സി അച്യുതമേനോൻ മന്ത്രിസഭാ 1969 ൽ പാസ്സാക്കിയ ഭൂപരിഷ്കരണ ഭേദഗതി നിയമം നിലവിൽ വന്ന വർഷം ഏതാണ് ?

മരുന്നുകളിൽ മായം ചേർക്കുന്നതിനുള്ള ശിക്ഷ:

ആൾ അപഹരണവും ആൾ മോഷണവും തികച്ചും വ്യത്യസ്തമാണെന്ന് നിരീക്ഷിച്ച കേസ് ഏത്?

എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവരുടെ താമസസ്ഥലത്തിനടുത്ത് മാലിന്യങ്ങൾ തള്ളുന്നത് കുറ്റകരമാണെന്ന് അനുശാസിക്കുന്ന വകുപ്പ്?

സിഗററ്റിൻ്റെയോ മറ്റു പുകയില ഉത്പന്നങ്ങളുടെയോ ഉൽപ്പാദനം, വിതരണം, കച്ചവടം, വാണിജ്യം എന്നിവയിലുള്ള നിയന്ത്രണങ്ങൾ പ്രതിപാദിക്കുന്ന COTPA ആക്ടിലെ സെക്ഷൻ ഏത് ?