Question:

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണത്തിന് കാരണമായ ഉടമ്പടി അറ്റ്ലാൻറിക് ചാർട്ടർ ആണ്.

  2. യു.എസ്. പ്രസിഡന്റ് ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റും ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലും 1945 ആഗസ്റ്റ് 14-ന് രൂപംകൊടുത്ത സമ്മതപത്രമാണ് അറ്റ്ലാന്റിക് ചാർട്ടർ

Aഒന്ന് മാത്രം

Bരണ്ട് മാത്രം

Cരണ്ട്

Dഒന്നും രണ്ടും

Answer:

C. രണ്ട്

Explanation:

ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണത്തിന് കാരണമായ ഉടമ്പടി അറ്റ്ലാൻറിക് ചാർട്ടർ ആണ്. യു.എസ്. പ്രസിഡന്റ് ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റും ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലും കൂടി 1941 ആഗസ്റ്റ് 14-ന് രൂപംകൊടുത്ത സമ്മതപത്രമാണ് അറ്റ്ലാന്റിക് ചാർട്ടർ .1941 ആഗസ്റ്റ് 9 മുതൽ 12 വരെ ന്യൂഫൗണ്ട്‌ലാൻഡിന്റെ സമുദ്രതീരത്തുനിന്ന് 5 കി.മീ. അകലെ ആർജന്റീയ ഉൾക്കടലിൽ അഗസ്റ്റാ, പ്രിൻസ് ഒഫ് വെയിൽസ് എന്നീ യുദ്ധക്കപ്പലുകളിൽവച്ച് അവർ നടത്തിയ ചർച്ചകളുടെ ഫലമായിട്ടാണ് ഈ സമ്മതപത്ര പ്രഖ്യാപനം ഉണ്ടായത്.


Related Questions:

ശിശുക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്‌ട്ര സഭയുടെ പ്രത്യേക ഏജൻസി ഏത് ?

ആഗോളതലത്തിൽ അഭയാർത്ഥി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി രൂപീകൃതമായ സ്ഥാപനം ഏത് ?

ആഗോളതലത്തിൽ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സന്നദ്ധസംഘട ഏത്?

യു.എന്‍ വുമണിന്റെ ആദ്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്?

അന്താരാഷ്ട്ര സംഘടനകളും രൂപീകൃതമായ വർഷവും 

  1. ആഫ്രിക്കൻ യൂണിയൻ - 2000
  2. ഒപെക് - 1961
  3. നാറ്റോ - 1959
  4. യൂറോപ്യൻ യൂണിയൻ - 1996

ശരിയായ ജോഡി ഏതൊക്കെയാണ് ?