Question:

താഴെപ്പറയുന്നവയിൽ പൂജകബഹുവചനം ഏത്?

Aനീ

Bഞാൻ

Cഅവൾ

Dനിങ്ങൾ

Answer:

D. നിങ്ങൾ

Explanation:

  • അർത്ഥം കൊണ്ട് ഏകവചനം ആണെങ്കിലും ബഹുമാനാർത്ഥം സൂചിപ്പിക്കുന്ന ബഹുവചന രൂപങ്ങളാണ് പൂജകബഹുവചനങ്ങൾ
  • പ്രത്യയം -'അർ ',ആർ','മാർ','കൾ '.
  • ഉദാ :ഭീഷ്മർ,അവർകൾ,ഗുരുക്കൾ,തമ്പ്രാക്കന്മാർ ,തട്ടാർ,മാരാർ,തിരുവടികൾ,നിങ്ങൾ,താങ്കൾ,സ്വാമികൾ,ബ്രാഹ്മണർ,ശാസ്ത്രികൾ ,നങ്ങ്യാർ .

Related Questions:

താഴെ തന്നിട്ടുള്ളവയിൽ ദ്വിവചനത്തിന് ഉദാഹരണം ഏത്?

താഴെപ്പറയുന്നവയിൽ പൂജകബഹുവചനം ഏത്?

`പണ്ഡിതർ´ എന്ന പദം ഏതു വിഭാഗത്തിൽപ്പെ ടുന്നു ?

ഇവയിൽ സ്ത്രീലിംഗ ബഹുവചനം അല്ലാത്തത് ഏത്?

പൂജകബഹുവചനരൂപം ഏത്?