Question:

താഴെ പറയുന്നവയിൽ സംജ്ഞാനാമത്തിന് ഉദാഹരണമേത് ?

Aസീത

Bആകാശം

Cഅവൻ

Dമനുഷ്യൻ

Answer:

A. സീത

Explanation:

ഒരു വ്യക്തിയെയോ സ്ഥലത്തെയോ പ്രത്യേകമായി കുറിക്കുന്നതാണ് സംജ്ഞാനാമം. മറ്റ് ഉദാഹരണങ്ങൾ: ഇടുക്കി, ഗോപാലൻ, സിംഹം.


Related Questions:

നദിക്കര സമാസം കണ്ടെത്തുക

അനുപ്രയോഗത്തിന് ഉദാഹരണം ഏത്

: തന്നിരിക്കുന്ന ചിഹ്നത്തിന്റെ പേരെന്ത്

താഴെപ്പറയുന്നവയിൽ സകർമ്മക രൂപം ഏത് ?

സമുച്ചയ പ്രത്യയം ഏത്?