താഴെ പറയുന്നവയിൽ പടിഞ്ഞാറൻ തീരസമതലത്തിൻറെ സവിശേഷതയല്ലാത്തതേത് ?
Aറാൻ ഓഫ് കച് മുതൽ കന്യാകുമാരി വരെ
Bതാരതമ്യേന വീതി കുറവ്
Cകായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു
Dഡെൽറ്റ രൂപീകരണം നടക്കുന്നു
Answer:
D. ഡെൽറ്റ രൂപീകരണം നടക്കുന്നു
Explanation:
ഇന്ത്യയുടെ തീരപ്രദേശം ഗുജറാത്തിലെ റാൻ ഓഫ് കച്ച് മുതൽ ഗംഗാ - ബ്രഹ്മപുത്ര ഡെൽറ്റ പ്രദേശം (സുന്ദർബെൻസ് ഡെൽറ്റ) വരെ വ്യാപിച്ചിരിക്കുന്നു. (ഏകദേശം 6100 കി.മീ നീളം).
ഇന്ത്യൻ തീരപ്രദേശത്തെ കിഴക്കൻ തീര സമതലമെന്നും (പൂർവതീരം) പടിഞ്ഞാറൻതീരസമതലമെന്നും (പശ്ചിമതീരം) രണ്ടായി തിരിച്ചിരിക്കുന്നു.