Question:
Aകാർഷിക വായ്പകൾ
Bഗവണ്മെന്റിന്റെ ഉപദേഷ്ടാവ്
Cനോട്ട് അടിച്ചിറക്കൽ
Dബാങ്കുകളുടെ ബാങ്ക്
Answer:
Related Questions:
താഴെ പറയുന്നവയിൽ പ്രത്യക്ഷ നികുതി (Direct Tax) അല്ലാത്തത് ഏത് ?
1) കസ്റ്റംസ് ടാക്സ്
2) കോർപ്പറേറ്റ് ടാക്സ്
3) പ്രോപ്പർട്ടി ടാക്സ്
4) ഗുഡ്സ് ആന്റ് സർവ്വീസ് ടാക്സ്
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.പ്രാഥമിക - ദ്വിതീയ - തൃതീയ മേഖലകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യം കണ്ടെത്തി ദേശീയ വരുമാനം കണക്കാക്കുന്ന രീതിയാണ് ചെലവ് രീതി.
2.ദേശീയ വരുമാനത്തിൽ വിവിധ മേഖലകളുടെ പങ്ക് എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കുന്നതിനും,ഏതു മേഖലയാണ് ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് എന്നും മനസ്സിലാക്കാൻ ചെലവ് രീതി സഹായിക്കുന്നു.