Question:
Aസമത്വത്തിനുള്ള അവകാശം
Bമതസ്വാതന്ത്ര്യത്തിനുള്ള അവകാശം
Cചൂഷണത്തിനെതിരെയുള്ള അവകാശം
Dവോട്ടവകാശം
Answer:
Related Questions:
ഇക്കൂട്ടത്തിൽ ഇന്ത്യൻ ഭരണഘടനയുടെ പ്രത്യേകതകൾ ഏതെല്ലാം ?
1) ഇന്ത്യൻ ഭരണഘടന ഒരു സജീവ പ്രമാണമാണ്
2) ബുദ്ധിപൂർവം രൂപപ്പെടുത്തിയ നിയന്ത്രണങ്ങളും സന്തുലനവുമാണ് ഇന്ത്യൻ ഭരണഘടനയുടെ വിജയത്തെ സുഖമമാക്കിയത്
3) ഇന്ത്യൻ ഭരണഘടന അധികാരത്തെ നിയമനിർമാണസഭ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, തിരഞ്ഞെടുപ്പു കമ്മിഷൻ തുടങ്ങിയ സ്ഥാപനങ്ങൾക്കിടയിൽ വിഭജിക്കുന്നു. ഏതെങ്കിലും ഒരു സ്ഥാപനത്തിൻ്റെ നിലപാടുകളെ മറ്റു സ്ഥാപനങ്ങൾ അനുകൂലിക്കുന്നു
4) വ്യവസ്ഥകൾക്കു മാറ്റം വരുത്താനുള്ള സാധ്യതയും അത്തരത്തിലുള്ള മാറ്റങ്ങൾക്കുള്ള പരിധിയും തമ്മിൽ വലിയ അന്തരം നിലനിർത്തുന്നു. അങ്ങനെ ജനങ്ങൾ ആദരിക്കുന്ന പ്രമാണമായി എന്നുമെന്നും നിലനിൽക്കുമെന്ന് ഉറപ്പുവരുത്താൻ ഇന്ത്യൻ ഭരണഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.രാഷ്ട്രപതി ഭരണത്തിന്റെ ഫലമായി സംസ്ഥാനത്തിന്റെ എല്ലാ ഭരണ കാര്യങ്ങളും രാഷ്ട്രപതിക്ക് സ്വയം ഏറ്റെടുക്കാം.
2. ഹൈക്കോടതിയുടെ എല്ലാ അധികാരവും രാഷ്ട്രപതിക്ക് ഏറ്റെടുക്കാം .