Question:

തന്നിരിക്കുന്നവയിൽ പുനഃസ്ഥാപിക്കാൻ സാധിക്കുന്ന ഊർജ വിഭവങ്ങളിൽ പെടാത്തതേത് ?

Aസൗരോർജം

Bബയോഗ്യാസ്

Cഗ്ലെയ്സറുകൾ

Dപ്രകൃതി വാതകം

Answer:

D. പ്രകൃതി വാതകം

Explanation:

പുനഃസ്ഥാപിക്കാൻ സാധിക്കുന്ന ഊർജ വിഭവങ്ങൽ: • സൗരോർജം • ബയോഗ്യാസ് • ബയോമാസ്സ് • വേലിയേറ്റം • ജലശക്തി • കാറ്റ് • ജിയോ തെർമൽ • ഗ്ലെയ്സാറുകൾ


Related Questions:

അഗ്നിപർവത സ്ഫോടനം പ്രധാന ഉറവിടമായിട്ടുള്ള വാതകം ഏത് ?

സംരക്ഷിത ജൈവമണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ പത്താമത്തെ ജൈവമണ്ഡലം ഏത് ?

CSIR ൻ്റെ കീഴിലുള്ള നാഷണൽ ഫിസിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത് എവിടെ ?

നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ്റെ ആസ്ഥാനം എവിടെയാണ് ?

National STI Observatory സ്ഥാപിക്കാൻ നിർദ്ദേശിച്ച ദേശീയ നയമേത് ?