Question:

തന്നിരിക്കുന്നവയിൽ ബയോമാസ്സ്‌ ഉൽപാദനത്തിൽ ഇന്ത്യയ്ക്ക് അനുയോജ്യമായാ അന്തരീക്ഷമാണ് എന്ന് പറയാനാകുന്ന കാരണങ്ങളിൽ പെടാത്തതേത് ?

Aഉയർന്ന ജൈവഗുണമുള്ള മണ്ണ്

Bധാരാളം മഴ ലഭിക്കുന്നത്

Cഉഷ്‌ണ മേഖല പ്രദേശമായത്

Dഉയർന്ന സൂര്യ പ്രകാശ ലഭ്യത

Answer:

A. ഉയർന്ന ജൈവഗുണമുള്ള മണ്ണ്


Related Questions:

"നാഷണൽ അറ്റ്മോസ്ഫറിക് റിസേർച്ച് ലോബോട്ടറി "(NARL) സ്ഥിതിചെയ്യുന്നത്?

CSIR ൻ്റെ കീഴിലുള്ള സെൻട്രൽ ഡ്രഗ്ഗ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?

ജൈവവസ്തുക്കളിൽ നിന്നും കുറഞ്ഞ കാലയളവിൽ ഉൽപാദിപ്പിക്കുന്ന ഹൈഡ്രോ കാർബൺ ഇന്ധനങ്ങൾ അറിയപ്പെടുന്നത് ?

ടെക്നോളജി ഇൻഫർമേഷൻ ഫോർകാസ്റ്റിംഗ് ആൻഡ് അസ്സസ്സ്മെന്റ് കൗൺസിൽ സ്ഥാപിതമായത് ഏത് വർഷമാണ് ?

നാഷണൽ ബ്രെയിൻ റിസർച്ച് സെൻ്ററിൻ്റെ ആസ്ഥാനം എവിടെയാണ് ?