Question:

ചുവടെ കൊടുത്തവരിൽ മനുഷ്യാവകാശ കമ്മീഷൻ എക്സ്-ഓഫീഷ്യോ അംഗങ്ങളിൽ പെടാത്തത് ?

Aദേശീയ വനിത കമ്മീഷൻ ചെയർപേഴ്സൺ

Bദേശീയ നിയമ കമ്മീഷൻ ചെയർപേഴ്സൺ

Cദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർപേഴ്സൺ

DNCPCR കമ്മീഷൻ ചെയർപേഴ്സൺ

Answer:

B. ദേശീയ നിയമ കമ്മീഷൻ ചെയർപേഴ്സൺ

Explanation:

ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ എക്സ് ഒഫീഷ്യോ അംഗങ്ങളുടെ എണ്ണം  - 7 (മുൻപ് 4 ആയിരുന്നു ) 
 
എക്സ് ഒഫീഷ്യോ അംഗങ്ങൾ 
    1. ദേശീയ പട്ടികജാതി കമ്മീഷൻ ചെയർപേഴ്സൺ 
    2. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർപേഴ്സൺ 
    3. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സൺ 
    4. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർപേഴ്സൺ 
    5. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ 
    6. എൻ. സി. പി.  സി. ആർ ചെയർപേഴ്സൺ 
    7. ചീഫ് കമ്മീഷണർ ഫോർ പേഴ്സൺസ്  വിത്ത് ഡിസബിലിറ്റീസ് 

Related Questions:

നീതി ആയോഗിന്റെ ആദ്യ ചെയർമാൻ ?

ദേശീയ മനുഷ്യാവകാശ കമ്മീഷണറാകുന്ന ആദ്യ മലയാളി ആര് ?

തന്നിരിക്കുന്നവരിൽ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നതിനുള്ള കമ്മിറ്റിയിൽ പെടാത്തതാര് ?

സംസ്ഥാന പുന:സംഘടനയെപ്പറ്റി പഠിക്കാൻ കോൺഗ്രസ് J V P കമ്മിറ്റിയെ നിയമിച്ച വർഷം ഏതാണ് ?

ഒന്നാം ലോക സഭയിൽ തെരഞ്ഞെടുപ്പ് നടന്ന സീറ്റുകളുടെ എണ്ണം എത്ര ?