Question:
Aഫോസിൽ ഇന്ധന ഉപയോഗം
Bഊർജ്ജ ങ്ങളുടെ ഉപയോഗത്തിന്റെ ക്ഷമത വർദ്ധിപ്പിക്കുക
Cവനനശീകരണം കുറയ്ക്കുക
Dവംശനാശം സംഭവിക്കുന്ന ജീവികളെ സംരക്ഷിക്കുക
Answer:
ഇവയെ കൂടാതെ ജനസംഖ്യ നിയന്ത്രിക്കുന്നതും, പരമാവധി മരങ്ങൾ വച്ചു പിടിപ്പിക്കുന്നതും ആഗോളതാപനത്തെ തടയുവാൻ ഒരു പരിധി വരെ സഹായിക്കും
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നു നിൽക്കുന്ന അന്തരീക്ഷപാളി ട്രോപോസ്ഫിയർ എന്ന പേരിൽ അറിയപ്പെടുന്നു.
2.കാറ്റ് , ഹരിത ഗൃഹ പ്രവാഹം,മഞ്ഞ് , മഴ എന്നിവ ട്രോപോസ്ഫിയറിൽ അനുഭവപ്പെടുന്നു.
താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത്?
1.അന്തരീക്ഷത്തിലെ ഏറ്റവും ചൂടുകൂടിയ പാളി തെർമോസ്ഫിയർ എന്ന പേരിൽ അറിയപ്പെടുന്നു.
2.തെർമോസ്ഫിയറിന് അയണോസ്ഫിയർ എന്നൊരു പേരുകൂടി നൽകപ്പെട്ടിട്ടുണ്ട്.