Question:

ചുവടെ കൊടുത്തവയിൽ പൊതു ഭരണത്തിൻറെ കാതലായ മൂന്ന് മൂല്യങ്ങളിലൊന്ന് ഏത് ?

Aഉദ്യോഗസ്ഥഭരണം

Bകാര്യക്ഷമത

Cജനക്ഷേമം

Dഗ്രാമ സ്വരാജ്

Answer:

B. കാര്യക്ഷമത

Explanation:

പൊതു ഭരണത്തിൻറെ കാതലായ മൂന്ന് മൂല്യങ്ങൾ : • ധർമ്മം (Equity) • കാര്യക്ഷമത (Efficiency) • ഫലപ്രദമായ അവസ്ഥ (Effectiveness)


Related Questions:

Bureaucracy in the country is based on :

ഏതു ഭാഷയിൽ നിന്നാണ് 'അഡ്മിനിസ്ട്രേഷൻ' എന്ന വാക്ക് ഉണ്ടായത് ?

2013 ൽ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള ദിനപത്രം ഏത് ?

ഒന്നാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻ രൂപീകരിച്ചതെന്ന് ?

"നിങ്ങൾ എന്തെങ്കിലും നടപ്പിലാക്കുന്നതിന് മുൻപ് നിങ്ങൾ കണ്ട പാവപ്പെട്ടവും നിസ്സഹായനും ആയ ഒരാളുടെ മുഖം ഓർക്കുക; ഞാൻ ഇപ്പോൾ ചെയ്യാൻ പോകുന്നത് അവന് എങ്ങിനെ സഹായകരമാകുമെന്ന് സ്വയം ചോദിക്കുക " ഇങ്ങനെ പറഞ്ഞതാരാണ് ?