Question:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?

Aപരമാവധി 8000 രൂപ ശമ്പളം കിട്ടിയേക്കും

Bപരമാവധി 8000 രൂപ വരെ ശമ്പളം കിട്ടിയേക്കും.

Cപരമാവധി 8000 രൂപയോളം ശമ്പളം കിട്ടിയേക്കും

Dഇവയെല്ലാം

Answer:

A. പരമാവധി 8000 രൂപ ശമ്പളം കിട്ടിയേക്കും

Explanation:

വാക്യശുദ്ധി 

  • അവർ അമ്പലത്തിന് ചുറ്റും പ്രദക്ഷിണം വച്ചു
  • അവർ അമ്പലത്തിന് പ്രദക്ഷിണം വച്ചു എന്നതാണ് ശരിയായ വാക്യം.
  • തുലാഭാരത്തിനായി 100 തേങ്ങകൾ എത്തിച്ചു
  • തുലാഭാരത്തിനായി 100 തേങ്ങ എത്തിച്ചു എന്നതാണ് ശരിയായ വാക്യം

 

 

 


Related Questions:

താഴെക്കൊടുത്തവയിൽ ശരിയായ പ്രയോഗം ഏത്?

ശരിയായത് തിരഞ്ഞെടുക്കുക :

ശരിയായത് തിരഞ്ഞെടുക്കുക

ശരിയായത് തിരഞ്ഞെടുക്കുക :

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?