Question:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?

Aശ്രീരാമൻ ജേഷ്ഠനും അനുജൻ ലക്ഷ്മണനും ആണ്

Bജേഷ്ഠൻ ശ്രീരാമനും അനുജൻ ലക്ഷ്മണനും ആണ്

Cജേഷ്ഠൻ ശ്രീരാമനും ലക്ഷ്മണൻ അനുജനും ആണ്

Dഇതൊന്നുമല്ല

Answer:

B. ജേഷ്ഠൻ ശ്രീരാമനും അനുജൻ ലക്ഷ്മണനും ആണ്


Related Questions:

മഹാപണ്ഡിതനായ കേരളപാണിനിയും ഞാനും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട് - ഈ വാക്യം ശരിയായി എഴുതുക :

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?

വാക്യം ശരിയായി എഴുതുക: തൊഴിൽ ലഭിച്ചവരിൽ നൂറിനു തൊണ്ണൂറു ശതമാനവും നിരാശരാണ്.

വാക്യശുദ്ധി ഉള്ളത് തിരഞ്ഞെടുക്കുക:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?