Question:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?

Aഎനിക്ക് അഞ്ച് പുസ്തകങ്ങൾ വേണം

Bഅഞ്ച് പുസ്തകങ്ങൾ എനിക്ക് വേണം

Cഎനിക്ക് 5 പുസ്തകം വേണം

Dപുസ്തകങ്ങൾ 5 എണ്ണങ്ങൾ എനിക്ക് വേണം

Answer:

C. എനിക്ക് 5 പുസ്തകം വേണം

Explanation:

  • സംഖ്യാശാബ്ദം വിശേഷണമായി വന്നാൽ ബഹുവചനം ആവശ്യമില്ല (അചേതനമായ നപുംസകത്തിന് )

ഉദാഹരങ്ങൾ 

  • എനിക്ക് അഞ്ച്‌ പുസ്‌തകങ്ങൾ വേണം( തെറ്റ് )
  • എനിക്ക് അഞ്ച്‌ പുസ്‌തകം വേണം( ശരി )

 


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?

ശരിയായ വാക്യമേത്?

വാക്യശുദ്ധി വരുത്തുക

താഴെ തന്നിട്ടുള്ളവയിൽ ചിഹ്നങ്ങൾ ശരിയായി ചേർത്ത വാക്യം ഏത് ?

ശരിയായ രൂപമേത് ?