Question:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?

Aഅറിവിന്റെ കാര്യത്തിൽ അവർക്ക് തമ്മിൽ അജഗജാന്തരം വ്യത്യാസം ഉണ്ട്

Bഅറിവിന്റെ കാര്യത്തിൽ അവർക്ക് തമ്മിൽ അജഗജാന്തരം ഉണ്ട്

Cഅറിവ് കാര്യത്തിൽ അവർക്ക് തമ്മിൽ അജഗജാന്തരം വ്യത്യാസം ഉണ്ട്

Dഅറിവ്‌ കാര്യത്തിൽ അവർക്ക് തമ്മിൽ അജഗജാന്തരമുണ്ട്

Answer:

B. അറിവിന്റെ കാര്യത്തിൽ അവർക്ക് തമ്മിൽ അജഗജാന്തരം ഉണ്ട്


Related Questions:

ഉചിതമായ പ്രയോഗം ഏത് ?

വാക്യം ശരിയായി എഴുതുക: തൊഴിൽ ലഭിച്ചവരിൽ നൂറിനു തൊണ്ണൂറു ശതമാനവും നിരാശരാണ്.

ശരിയായ വാക്യമേത്?

താഴെ തന്നിട്ടുള്ളവയിൽ ചിഹ്നങ്ങൾ ശരിയായി ചേർത്ത വാക്യം ഏത് ?

വാക്യശുദ്ധി ഉള്ളത് തിരഞ്ഞെടുക്കുക: