Question:

താഴെ തന്നിരിക്കുന്നതിൽ പൂജക ബഹുവചനം ഏതാണ്?

  1. ശല്യർ
  2. തന്ത്രികൾ
  3. ആചാര്യർ 
  4. പഥികൻ  

A2 , 3

B1 , 2 , 3

C2 , 4

Dഇവയെല്ലാം

Answer:

B. 1 , 2 , 3


Related Questions:

വിണ്ടലം എന്ന പദത്തെ പിരിക്കുമ്പോൾ ?

പിരിച്ചെഴുതുക: ' ഈയാൾ '

അവൻ പിരിച്ചെഴുതുക

കാറ്റടിച്ചു പിരിച്ചെഴുതുക

" ഇവിടം" പിരിച്ചെഴുതുക