Question:
താഴെ പറയുന്നതിൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് - 1935 മായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?
1) ഇന്ത്യക്കായി ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ ഏറ്റവും ദൈർഘ്യമേറിയ നിയമം
2) ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് - 1935 പാസ്സ്ക്കിയപ്പോൾ ഇന്ത്യൻ വൈസ്രോയി - വെല്ലിങ്ടൺ പ്രഭു
3) കേന്ദ്രത്തിൽ ഒരു ഫെഡറൽ മാതൃകയിലുള്ള ഗവണ്മെന്റ് സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്തു
4) ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തി
A1 തെറ്റ്
B1 , 2 തെറ്റ്
C3 , 4 തെറ്റ്
Dഎല്ലാം ശരി
Answer:
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി നല്കി ജനങ്ങളുടെ ക്ഷേമം വളര്‍ത്തുക എന്ന് അനുശാസിക്കുന്ന ഭരണഘടനാ ഭാഗം ആണ് മാര്‍ഗ്ഗനിര്‍ദ്ദേശകതത്വങ്ങള്‍.
2.ഗാന്ധിയൻ ആശയങ്ങളെ ഉൾക്കൊള്ളുന്ന ഭരണഘടനയുടെ ഭാഗമാണ് നിര്‍ദ്ദേശകതത്വങ്ങള്‍.
3.നിർദേശക തത്വങ്ങൾ നടപ്പിലാക്കാൻ ഒരു പൗരന് കോടതിയെ സമീപിക്കാൻ കഴിയില്ല.
ചേരുംപടി ചേർക്കുക.
1) പ്രസിഡൻഷ്യൽ ഭരണം
2) അർധ പ്രസിഡൻഷ്യൽ സമ്പ്രദായം
3) പാർലമെൻ്ററി വ്യവസ്ഥ
4) ഭരണഘടനാപരമായ രാജവാഴ്ച്ച
a) ബിട്ടൻ
b) ജപ്പാൻ
c) റഷ്യ
d) അമരിക്ക