Question:
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ സംബന്ധിച്ച് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ.
2.ഇദ്ദേഹത്തിന്റെ പുസ്തകമായ"വൃത്താന്തപത്രപ്രവർത്തനം" പത്രപ്രവർത്തകരുടെ ബൈബിൾ "എന്ന് അറിയപ്പെടുന്നു.
3.1910 സെപ്റ്റംബർ-ൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരുനെൽവേലിയിലേക്ക് നാടുകടത്തി.
A1 മാത്രം ശരി
B2,3 മാത്രം ശരി
C1,2 മാത്രം ശരി
Dഎല്ലാം ശെരിയാണ്
Answer:
Related Questions:
വിവേകോദയം പത്രത്തിനെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്ഥാന തിരഞ്ഞെടുക്കുക.
1. 1904 മെയ് 13നാണ് വിവേകോദയം മാസിക പ്രസിദ്ധപ്പെടുത്തിയത്.
2.എസ്. എൻ . ഡി. പിയുടെ ആദ്യത്തെ മുഖപത്രമാണ് വിവേകോദയം
3.ഈഴവ ഗസറ്റ് എന്നും ഇത് അറിയപ്പെടുന്നു.
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1. ഈഴവ വനിതകളുടെ ഉന്നമനത്തിനായി ആരംഭിച്ച പത്രമാണ് സംഘമിത്ര.
2.സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ തുടങ്ങിയ മലയാള മാസികയാണ് ശാരദ
3. സ്ത്രീകൾക്ക് വേണ്ടി പുരുഷന്മാർ ആദ്യമായി തുടങ്ങിയ ഒരു പ്രസിദ്ധീകരണമാണ് കേരള സുഗുണബോധിനി .