Question:

താഴെ തന്നിരിക്കുന്നതിൽ കോഴിക്കോട് ജില്ലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. ' സുഗന്ധവ്യഞ്ജനങ്ങളുടെ നഗരം ' എന്നറിയപ്പെടുന്നു 

  2. കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉൽപ്പാദിപ്പിക്കുന്ന ജില്ല

  3. വി കെ കൃഷ്ണമേനോൻ ആർട്ട് ഗാലറി സ്ഥിതി ചെയ്യുന്ന ജില്ല

  4. ഫാമിംഗ് സിസ്റ്റം റിസർച്ച് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ' സദാനന്ദപുരം ' സ്ഥിതി ചെയ്യുന്ന ജില്ല

Aiii മാത്രം ശരി

Bii മാത്രം ശരി

Ciii തെറ്റ്, iv ശരി

Di, ii, iii ശരി

Answer:

D. i, ii, iii ശരി

Explanation:

ഫാമിംഗ് സിസ്റ്റം റിസർച്ച് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ' സദാനന്ദപുരം ' കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ സ്ഥിതി ചെയ്യുന്നു.


Related Questions:

പ്രസിദ്ധമായ രഥോത്സവത്തിന് പേര് കേട്ട ജില്ല ഏത്?

കേരളത്തിന്റെ ലളിതകലാപാരമ്പര്യം സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി രൂപം നല്‍കിയ, തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാംസ്കാരിക സ്ഥാപനമാണ് കേരള ലളിതകലാ അക്കാദമി. ഇത് ഏത് വർഷമാണ് സ്ഥാപിതമായത് ?

കേരളത്തിലെ ആദ്യ കണ്ടൽ ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?

കാസര്‍ഗോ‍ഡ് ജില്ല രൂപംകൊണ്ട വര്‍ഷം?

കേരളത്തിൽ ക്രിസ്ത്യാനികൾ ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ഉള്ള ജില്ല?