Question:
താഴെ പറയുന്ന പ്രസ്താവനകളിൽ ബ്രഹ്മപുത്ര നദിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
A1 , 2 , 3 ശരി
B1 , 2 , 4 ശരി
C2 , 3 , 4 ശരി
Dഇവയെല്ലാം ശരി
Answer:
ബ്രഹ്മപുത്ര നദി 🔹 ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന ഹിമാലയൻ നദി 🔹 2900 കിലോമീറ്റർ നീളം ഉണ്ടെങ്കിലും ഇന്ത്യയിലൂടെ 916 കിലോമീറ്റർ മാത്രമേ ഒഴുകുന്നുള്ളു 🔹 ' സാങ്പോ ' എന്ന പേരിൽ ടിബറ്റിൽ അറിയപ്പെടുന്ന ബ്രഹ്മപുത്ര ബംഗ്ലാദേശിൽ ജമുന എന്നും അറിയപ്പെടുന്നു 🔹 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ റോഡ് ബ്രിഡ്ജ് ' ബോഗി ബിൽ പാലം ' ബ്രഹ്മപുത്രയിലാണ് നിർമ്മിച്ചിട്ടുള്ളത്
Related Questions:
താഴെ പറയുന്ന പ്രസ്താവനകളിൽ സിന്ധു നദിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കയാണ് ?