Question:
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.ഭരണഘടന ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്നത് ആർട്ടിക്കിൾ 368-ൽ ആണ്.
2.ഇന്ത്യന്‍ ഭരണഘടന ഭേദഗതി ചെയ്യാന്‍ അധികാരമുള്ളത് സുപ്രീംകോടതിക്ക് ആണ്.
3.ഇന്ത്യന്‍ ഭരണഘടനയില്‍ ഭേദഗതി എന്ന ആശയം കടമെടുത്തിരിക്കുന്നത് അമേരിക്കയിൽ നിന്നാണ്
A1 മാത്രം ശരി
B2 മാത്രം ശരി
C1,2 മാത്രം ശരി
D1,3 മാത്രം ശരി
Answer:
ഇന്ത്യന്‍ ഭരണഘടന ഭേദഗതി ചെയ്യാന്‍ അധികാരമുള്ളത് പാർലമെന്റ്നാണ് ഇന്ത്യന്‍ ഭരണഘടനയില്‍ ഭേദഗതി എന്ന ആശയം കടമെടുത്തിരിക്കുന്നത്-സൗത്ത്ആഫ്രിക്ക
Related Questions:
തന്നിരിക്കുന്നതിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിലില്ലാത്ത സംസ്ഥാനങ്ങൾ ഏതെല്ലാം ?
1. ഗോവ
2. ത്രിപുര
3.നാഗാലാൻഡ്
4. മിസ്സോറാം
ലോക്പാല്‍, ലോകായുക്ത എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്?
1.ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നു.
2.ലോക്പാല്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നു
3.ലോകായുക്ത ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്നു
4.പൊതുപ്രവര്‍ത്തകര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്ത് അന്വേഷിക്കുന്നു
നാൽപ്പത്തിരണ്ടാം ഭേദഗതിയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത്?
1.മിനി കോൺസ്റ്റിറ്റ്യൂഷൻ (ചെറു ഭരണഘടന )എന്നറിയപ്പെടുന്നു.
2.10 മൗലികകടമകൾ കൂട്ടിച്ചേർത്തു
3.ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതി വരുത്തി
4.ലോക സഭയുടെയും സംസ്ഥാന അസ്സംബിളികളുടെയും കാലാവധി അഞ്ചു വർഷത്തിൽ നിന്ന് ആറു വർഷമായി ഉയർത്തി .