Question:

താഴെ പറയുന്ന പ്രസ്താവനകളിൽ കേന്ദ്ര ഇലക്ഷൻ കമ്മീഷനെക്കുറിച്ച് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. ഭരണഘടനയുടെ ആർട്ടിക്കിൾ 324 ആണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഘടനയും അധികാരവും പ്രതിപാദിക്കുന്നത് 
  2. ഇന്ത്യൻ പാർലമെന്റ് , സംസ്ഥാന നിയമസഭാ , രാഷ്ട്രപതി , ഉപരാഷ്ട്രപതി എന്നി തിരഞ്ഞെടുപ്പുകൾ നടത്തുന്നത് കേന്ദ്ര ഇലക്ഷൻ കമ്മീഷനാണ് 
  3. രാഷ്ട്രപതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത് 
  4. 1950 മുതൽ 1989 വരെ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ ഏകാംഗ കമ്മീഷൻ ആയിരുന്നു 
  5. ഇപ്പൊൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മൂന്ന് കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ   

A1 , 2 , 3 , 4 ശരി

B2 , 4 , 5 ശരി

C1 , 4 , 5 ശരി

Dഇവയെല്ലാം ശരി

Answer:

A. 1 , 2 , 3 , 4 ശരി

Explanation:

ഇപ്പൊൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് രണ്ട് കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ


Related Questions:

ഇന്ത്യയിൽ വോട്ടർ പട്ടിക തയ്യാറാക്കുന്നതിനും തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിൽ മേൽനോട്ടം വഹിക്കുന്നതിനും നിർദേശം നൽകുന്നതിനും നിയന്ത്രണങ്ങൾ ഉറപ്പു വരുത്തുന്നതിനും ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉണ്ടെന്ന് പറയുന്ന ഭരണഘടന വകുപ്പ് ഏതാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ നിർദേശകതത്വങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

  1. ഭരണഘടനയുടെ ഭാഗം 4 ൽ 36 മുതൽ 51 വരെയുള്ള വകുപ്പുകളിലായാണ് നിർദേശകതത്വങ്ങൾ പറഞ്ഞിരിക്കുന്നത്  
  2. നിർദേശകതത്വങ്ങൾ നീതിനിഷ്ഠമാണ്  
  3. ഐറിഷ് ഭരണഘടനയിൽ നിന്നാണ് നിർദേശകതത്വങ്ങൾ എന്ന ആശയം കടമെടുത്തിരിക്കുന്നത്