Question:
താഴെ പറയുന്ന പ്രസ്താവനകളിൽ ഹോളോഗ്രാഫിയുമായി ബന്ധപ്പെട്ട് ശരിയായത് ഏതാണ് ?
i) വസ്തുക്കളുടെ ത്രിമാന ചിത്രങ്ങൾ എടുക്കുന്ന സാങ്കേതികവിദ്യ
ii) ഹോളോഗ്രാഫിയുഡെ പിതാവ് എന്നറിയപ്പെടുന്നത് - തിയോഡർ മെയ്മാൻ
iii) ഉപയോഗപ്പെടുത്തിയിരിക്കുന്നു പ്രകാശ പ്രതിഭാസം - ഇന്റർഫെറൻസ്
Ai ശരി
Bi , ii ശരി
Ci , iii ശരി
Dഎല്ലാം ശരി
Answer:
ഹോളോഗ്രാഫിയുഡെ പിതാവ് എന്നറിയപ്പെടുന്നത് - ഡെന്നിസ് ഗാബോർ
Related Questions:
കോൺവെക്സ് ലെൻസും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.ഹ്രസ്വ ദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്നു.
2.വസ്തുക്കളെ വലുതായി കാണാൻ ഉപയോഗിക്കുന്ന ലെൻസ്.
3.ടി വി , ക്യാമറ ,പ്രൊജക്ടർ മുതലായ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നു.
4.വെള്ളെഴുത്ത് പരിഹരിക്കുവാൻ ഉപയോഗിക്കുന്നു.
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഗാമാകിരണവുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏതാണ്?
1.ഉയർന്ന ഊർജം
2. ഉയർന്ന ആവൃത്തി
3. ഉയർന്ന തരംഗദൈർഘ്യം
ചേരുംപടി ചേർക്കുക.
1.പിണ്ഡം (a)ആമ്പിയർ
2.താപനില (b)കെൽവിൻ
3.വൈദ്യുതപ്രവാഹം (c)കിലോഗ്രാം