Question:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. ഇന്ത്യയുടെ ദേശീയ കലണ്ടർ  ശകവർഷം ആണ് 

2. A D 78  ൽ കനിഷ്കൻ ആണ്  ശകവർഷം ആരംഭിച്ചത്

3. ദേശീയ കലണ്ടർ അംഗീകരിച്ചത് 1950 ജനുവരി 24 ന് ആണ് 

4. ശകവർഷത്തിലെ ആദ്യ മാസം ആണ് ഫൽഗുനം 

Aഒന്നും മൂന്നും

Bരണ്ടും നാലും

Cഒന്നും രണ്ടും

Dമൂന്നും നാലും

Answer:

C. ഒന്നും രണ്ടും

Explanation:

ദേശീയ കലണ്ടർ അംഗീകരിച്ചത് - 1957 മാർച്ച്‌ 22 ശകവർഷത്തിലെ ആദ്യ മാസം - ചൈത്രം  ശകവർഷത്തിലെ അവസാന മാസം - ഫൽഗുനം


Related Questions:

കൊങ്കൺ റെയിൽവേ ഉദ്ഘാടനം ചെയ്ത വർഷമേത്?

The history of evolution of public administration is divided into :

ഉദ്യോഗസ്ഥവൃന്ദത്തിൻറെ ശ്രേണീപരമായ സംഘാടന സവിശേഷതയുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തവയിൽ ശരിയായ പ്രസ്താവന ഏത് ?

ഇന്ത്യയിൽ എവിടെയാണ് കാഞ്ചോത്ത് ഉത്സവം ആഘോഷിക്കുന്നത് ?

പാക് കടലിടുക്ക് നീന്തി കടക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത ?