Question:

ഗംഗാ നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.2006 നവംബർ 4ന് ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിക്കപ്പെട്ട നദി.

2.ഇന്ത്യയിൽ  ഏറ്റവും കൂടുതൽ പോഷക നദികളുള്ള നദി 

3.ഹിമാലയത്തിലെ ഗംഗോത്രി ഹിമപാടത്തിലെ ഗായ്മുഖ് ഗുഹയിൽ നിന്ന് ഉദ്ഭവിക്കുന്ന നദി.

4.ബംഗാൾ ഉൾക്കടൽ പതനസ്ഥാനമായുള്ള  നദി.

A1,2

B1,2,3

C2,3,4

D1,2,3,4

Answer:

C. 2,3,4

Explanation:

ഇന്ത്യയുടെ ദേശീയനദിയാണ് ഗംഗ.2008 നവംബർ നാലിനാണ്  ഗംഗാനദിയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോഷക നദികളുള്ള നദിയാണ് ഗംഗ.ഗംഗയുടെ ഏറ്റവും വലിയ പോഷക നദിയാണ് യമുന. ഹിമാലയത്തിലെ ഗംഗോത്രി ഹിമപാടത്തിലെ ഗായ്മുഖ് ഗുഹയിൽ നിന്നാണ് ഗംഗാ നദി ഉത്ഭവിക്കുന്നത്. ബംഗാൾ ഉൾക്കടൽ ആണ് ഗംഗ നദിയുടെ പതന സ്ഥാനം.


Related Questions:

ഭൗമോപരിതല സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയെ എത്ര ഭൂപ്രകൃതി വിഭാഗങ്ങൾ ആയി തരം തിരിച്ചിരിക്കുന്നു ?

ഇന്ത്യയിൽ ധാതുവിഭവങ്ങൾ അധികവും കേന്ദ്രീകരിച്ചിരിക്കുന്നത് എത് ഭൂപ്രകൃതി വിഭാഗത്തിലാണ് ?

സത്ലജ് നദിക്കും കാളിന്ദിക്കും ഇടയിലുള്ള ഭാഗം താഴെപ്പറയുന്നവയിൽ ഏതാണ് ?

മഴക്കാടുകൾ എന്നറിയപ്പെടുന്ന തരം വനം ഏത് ?

ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പീഠഭൂമിയേത് ?