Question:

ഉത്തരപർവ്വത മേഖലയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഉത്തര പർവത മേഖലയെ ആ മേഖലയിൽ സ്ഥിതി ചെയ്യുന്ന പർവ്വത നിരകളുടെ അടിസ്ഥാനത്തിൽ മൂന്നു വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.

2.ലോകത്തിലെ ഏറ്റവും വലിയ മടക്ക് പർവ്വതനിരയായ ഹിമാലയം ഉത്തരപർവ്വത മേഖലയിൽ ഉൾപ്പെടുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം

Explanation:

ഉത്തര പർവത മേഖലയെ ആ മേഖലയിൽ സ്ഥിതി ചെയ്യുന്ന പർവ്വത നിരകളുടെ അടിസ്ഥാനത്തിൽ മൂന്നു വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു: 1.ഹിമാലയം 2.ട്രാൻസ് ഹിമാലയം 3.പൂർവാചൽ ലോകത്തിലെ ഏറ്റവും വലിയ മടക്കു പർവ്വതനിരയാണ് ഹിമാലയം .


Related Questions:

ഇന്ത്യ - മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര ?

ഇവയിൽ കടൽ തീരമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതെല്ലാം ?

1.ഗുജറാത്ത് , മഹാരാഷ്ട്ര 

2.ഗോവ, കർണാടക.

3.രാജസ്ഥാൻ, മധ്യപ്രദേശ്.

4 ഒഡീഷ , വെസ്റ്റ് ബംഗാൾ

സത്ലജ് നദിക്കും കാളിന്ദിക്കും ഇടയിലുള്ള ഭാഗം താഴെപ്പറയുന്നവയിൽ ഏതാണ് ?

കോറമാൻഡൽ തീരത്തിൻ്റെ വടക്കേ അറ്റം എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?

ആര്യങ്കാവ് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?