Question:

ഇവയിൽ ഏതെല്ലാം ആണ് ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ ?

1.തൂതപ്പുഴ

2.ഗായത്രിപ്പുഴ

3.കൽ‌പ്പാത്തിപ്പുഴ

4.കണ്ണാ‍ടിപ്പുഴ

A1,2

B1,3,4

C1,4

D1,2,3,4

Answer:

D. 1,2,3,4

Explanation:

അനേകം പോഷകനദികളുള്ള ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ തൂതപ്പുഴ, ഗായത്രിപ്പുഴ , കൽപ്പാത്തിപ്പുഴ,കണ്ണാടിപ്പുഴ എന്നിവയാണ്.


Related Questions:

ചെറായി കടപ്പുറം ഏതു ജില്ലയിലാണ്?

കേരളത്തിൽ ഇരുമ്പ് നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ ഏതെല്ലാം?

കേരള വനവൽക്കരണ പദ്ധതി ആരംഭച്ച വർഷം ഏതാണ് ?

14 ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കേരള സർക്കാർ നെറ്റ്‌വർക്ക് ?

ഇൻറെഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ആൻഡ് ടെക്സ്റ്റൈൽ പാർക്ക് എവിടെയാണ് സ്ഥിതിചെയ്യുന്നത് ?