Question:

ഇവയിൽ ശെരിയായ പ്രസ്താവന ഏത് ?

1. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം പിഗ് അയൺ എന്നറിയപ്പെടുന്നു.

2.അന്തരീക്ഷ വായുവിലെ ഓക്സിജൻ,ജലാംശം എന്നിവയുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഇരുമ്പ് തുരുമ്പിക്കുന്നു.


A1 മാത്രം ശെരി

B2 മാത്രം ശെരി

C1ഉം 2ഉം ശെരി

D1ഉം 2ഉം തെറ്റ്

Answer:

B. 2 മാത്രം ശെരി

Explanation:

ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം- റോട്ട് അയൺ ഏറ്റവും കൂടിയ അളവിൽ കാർബൺ കണ്ടെത്തപ്പെട്ടിട്ടുള്ള ഇരുമ്പിന്റെ രൂപം - പിഗ് അയൺ


Related Questions:

  1.   നൈട്രേറ്റുകളുടെ സാനിധ്യമറിയാനുള്ള ബ്രൗൺ റിങ് ടെസ്റ്റിൽ ഉപയോഗിക്കുന്നു   
  2. കാർ ബാറ്ററിയിലും ഡൈനാമിറ്റിലും പ്രയോജനപ്പെടുത്തുന്നു   
  3. നിർമ്മാണത്തിന്റെ ആദ്യ ഘട്ടം ലെഡ് ചേംബർ പ്രക്രിയ എന്നറിയപ്പെടുന്നു    
  4. എണ്ണ ശുദ്ധീകരണത്തിനും മലിനജല സംസ്കരണത്തിനും ഉപയോഗിക്കുന്നു 

ഏത് ആസിഡുമായാണ് മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്ഥാനകൾ ബന്ധപ്പെട്ടിരിക്കുന്നത് ? 


ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ ഏത്?

ഏറ്റവും കുറവ് ഹാഫ് ലൈഫ് പീരീഡ് ഉള്ള മൂലകം ഏതാണ് ?

വെടിമരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാന്‍ ചേര്‍ക്കേണ്ട ലോഹലവണം :

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.സ്വർണം, പ്ലാറ്റിനം, പലേഡിയം മുതലായ ഉൽകൃഷ്ടലോഹങ്ങൾ അക്വാ റീജിയയിൽ ലയിക്കുന്നു.

2.ഹൈഡ്രോക്ലോറിക് ആസിഡിന്റെയും സൾഫ്യൂരിക് ആസിഡിന്റെയും  മിശ്രിതമാണ് അക്വാറീജിയ.