Question:

ഇവയിൽ ശരിയായ പദമേത് ?

Aഅഥിതി

Bഅതിഥി

Cഅതിദി

Dഅദിതി

Answer:

B. അതിഥി

Explanation:

പദശുദ്ധി 

  • അത്ഭുതം .
  • അനന്തരവൻ .
  • അനച്ഛാദനം .
  • അനാവശ്യം .
  •  അനുകൂലൻ .
  • അനുരഞ്ജനം .
  • അനുഷ്‌ഠാനം .
  • അനുഗ്രഹം .
  • അനുഗൃഹീതൻ 
  • അതത് 
  • ആവശ്യം 

Related Questions:

ശരിയായ പദം കണ്ടെത്തുക

തെറ്റായ പദം ഏത്?

താഴെ പറയുന്നവയിൽ തെറ്റായ പദം ഏത്?

ശരിയായ പദം ഏതാണ് ?

പദശുദ്ധി വരുത്തുക : യഥോചിഥം