Question:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ദേശീയ ഫുട്ബോൾ ലീഗ് നിലവിൽ വന്ന വർഷം 1996 ആണ്.

2. 2007 മുതൽ ഇത് ഐ- ലീഗ് എന്ന് അറിയപ്പെടാൻ തുടങ്ങി. 

3.ഇന്ത്യയിലെ ഔദ്യോഗിക പ്രൊഫഷണൽ ഫുട്‌ബോൾ ലീഗാണ്‌ ഐ-ലീഗ്‌ 

A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Explanation:

ദേശീയ ഫുട്‌ബോൾ ലീഗിലെ എട്ടു ടീമുകളെയും രണ്ടാം ഡിവിഷൻ ലീഗിൽ നിന്നുള്ള രണ്ടു ടീമുകളെയും ഉൾപ്പെടുത്തിയാണ്‌ 2007-08 സീസണിൽ ഐ-ലീഗ്‌ ആരംഭിക്കുന്നത്‌.


Related Questions:

സച്ചിൻ 100-ാമത്തെ സെഞ്ച്വറി നേടിയ സ്റ്റേഡിയം ഏത് ?

2032 ഒളിമ്പിക്സ് വേദി ?

ഹോക്കി മത്സരത്തിൽ എത്ര അമ്പയർമാർ ഉണ്ടാകും ?

2021 ടർക്കിഷ് ഗ്രാൻഡ് പ്രിക്സ് ഫോർമുല വൺ മോട്ടോർ റേസ് വിജയിച്ചത് ആരാണ് ?

2021-ലെ ലോക ലോറസ് സ്പോർട്സ് പുരസ്‌കാര വേദി ?