Question:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1. മനുഷ്യശരീരത്തിലെ "റിലേ സ്റ്റേഷൻ "എന്നറിയപ്പെടുന്നത് തലാമസ് ആണ്.
2. വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗമാണ് തലാമസ് .
A1മാത്രം ശരി
B2 മാത്രം ശരി
C1ഉം 2ഉം ശരി
D1ഉം 2ഉം തെറ്റ്
Answer:
Related Questions:
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം ആണ് നാഡീകോശം .
2. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം അണ്ഡം ആണ്.
3.നാഡീ കോശവും ഹൃദയകോശവും ഒരിക്കൽ നശിച്ചാൽ പിന്നെ പുനർനിർമിക്കാൻ കഴിയില്ല.
വൃക്കകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
സെറിബ്രവുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം
2.സെറിബ്രത്തിന്റെ ഇടത്-വലത് അർദ്ധ ഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് കോർപ്പസ് കലോസം ആണ് .
3.ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ആണ് സെറിബ്രം .