Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ജ്ഞാനനിക്ഷേപം മലയാളഭാഷയിൽ അച്ചടിക്കപ്പെട്ട ആദ്യ മാസിക എന്നറിയപ്പെടുന്നു.

2.തിരുവിതാംകൂറിൽ നിന്നുള്ള ആദ്യ പത്രം എന്ന വിശേഷണവും ജ്ഞാനനിക്ഷേപത്തിന് ആണ്.

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

ജ്ഞാനനിക്ഷേപം മലയാളഭാഷയിൽ അച്ചടിക്കപ്പെട്ട ആദ്യ മാസിക എന്നറിയപ്പെടുന്നു.തിരുവിതാംകൂറിൽ നിന്നുള്ള ആദ്യ പത്രം എന്ന വിശേഷണവും ജ്ഞാനനിക്ഷേപത്തിന് ആണ്.


Related Questions:

ഉത്സവപ്രബന്ധം ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ കൃതിയാണ്?

താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.1684ൽ ആറ്റിങ്ങൽ റാണിയിൽ നിന്ന് ഒരു വ്യവസായശാല നിർമ്മിക്കാൻ അഞ്ചുതെങ്ങിൽ ഒരു ചെറിയ മണൽ പ്രദേശം ഇംഗ്ലീഷുകാർക്ക് ലഭിച്ചു.

2.1694ൽ അവിടെ ഒരു കോട്ട പണിയാനുള്ള അനുവാദവും ആറ്റിങ്ങൽ റാണി ബ്രിട്ടീഷുകാർക്ക് നൽകി.

3.1695ൽ ബ്രിട്ടീഷുകാർ അഞ്ചുതെങ്ങ് കോട്ട പണിതുയർത്തി.

ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.

വർഷം           സംഭവം 

(i) 1730      -     (a) മാന്നാർ ഉടമ്പടി 

(ii) 1742     -     (b) ഗജേന്ദ്രമോക്ഷം ചുമർചിത്രം

(iii) 1750    -     (c) എട്ടുവീട്ടിൽപിള്ളമാരെ തൂക്കിക്കൊന്നു

(iv) 1746    -     (d) മുറജപം ആദ്യമായി ആഘോഷിച്ച വർഷം

‘നീലജലനയം’(Blue Water Policy) നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി?

വർക്കല നഗരത്തിൻ്റെ സ്ഥാപകനായ തിരുവിതാംകൂർ ദളവ ആര് ?