Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സ്ഥാപിത ഉല്പാദന ശേഷി 780 മെഗാവാട്ട്  ആണ്.

2.ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം റഷ്യയാണ്.

3.ഇടുക്കി ഡാമിൽ നിന്നും വ്യാവസായിക അടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ തുടങ്ങിയവർഷം 1976 ആണ്.

A1,2

B1,3

C2,3

Dഎല്ലാ പ്രസ്താവനകളും ശരിയാണ്

Answer:

B. 1,3

Explanation:

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം കാനഡ ആണ്. ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ 130 മെഗാവാട്ടിന്റെ 6 ടർബൈനുകളുപയോഗിച്ച്, 780 മെഗാവാട്ട് വൈദ്യുതിയുത്പാദിപ്പിക്കുന്നു . ഇടുക്കി ഡാമിൽ നിന്നും വ്യാവസായിക അടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ തുടങ്ങിയ ത് 1976 ഫെബ്രുവരി 12നാണ് .


Related Questions:

ആർക്കാണ് "സന്ത്‌ കബീർ" അവാർഡ് നൽകുന്നത് ?

സംസ്ഥാനത്തു ടെക്സ്റ്റൈൽ മില്ലുകൾ സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ 1972ൽ ആരംഭിച്ച സംരംഭം ഏത് ?

ചെന്തുരുണി വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?

പശ്ചിമഘട്ടം കടന്നുപോകുന്ന ചില സംസ്ഥാനങ്ങൾ താഴെ തന്നിരിക്കുന്നു. ശരിയായവ തിരഞ്ഞെടുക്കുക.

i) ആന്ധ്രാപ്രദേശ് 

ii) ഗോവ

iii) കർണാടകം

കുറുമ്പാച്ചി മല എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?