Question:

ഇവയിൽ ഏത് പ്രസ്താവന പാൻ ജർമൻ പ്രസ്ഥാനത്തെ സൂചിപ്പിക്കുന്നു:

1.മധ്യ യൂറോപ്പിലും ബാള്‍ക്കന്‍ മേഖലയിലും ജര്‍മ്മന്‍ സ്വാധീനം വര്‍ധിപ്പിക്കുക, ട്യൂട്ടോണിക്ക് വര്‍ഗക്കാരെ ഏകോപിപ്പിക്കുക.

2.ജര്‍മ്മനിയില്‍നിന്നും അള്‍സൈസ്, ലൊറൈന്‍ തിരികെ പിടിക്കാന്‍ ഫ്രാന്‍സില്‍ ആരംഭിച്ച പ്രസ്ഥാനം


A1 മാത്രം

B2 മാത്രം

C1ഉം 2ഉം ശരിയാണ്

Dഇവയൊന്നുമല്ല

Answer:

A. 1 മാത്രം

Explanation:

ജര്‍മ്മനിയില്‍നിന്നും അള്‍സൈസ്, ലൊറൈന്‍ തിരികെ പിടിക്കാന്‍ ഫ്രാന്‍സില്‍ ആരംഭിച്ച പ്രസ്ഥാനം-പ്രതികാര പ്രസ്ഥാനം


Related Questions:

പാരീസ് ഉടമ്പടി നടന്ന വർഷം ?

ആരുടെ ഭരണകാലമാണ് ഫ്രഞ്ച് ചരിത്രത്തിൽ ഭീകരവാഴ്ച കാലം എന്നറിയപ്പെടുന്നത് ?

ഗ്ലാനോസ്ത്, പെരിസ്‌ട്രോയ്ക്ക എന്നിവ ആരുമായി ബന്ധപ്പെട്ടതാണ് ?

'ലോക്കാമോട്ടീവ്' കണ്ടെത്തിയത് ?

കമ്മ്യൂണിസ്റ്റ് ഇൻറ്റർനാഷണൽ എന്ന പേരിൽ അറിയപ്പെടുന്ന ഇൻറ്റർനാഷണൽ ഏതാണ് ?