Question:

കൂട്ടത്തിൽ പെടാത്തത് ഏത് ?

Aത്രികോണം

Bവൃത്തം

Cചതുരം

Dസമചതുരം

Answer:

B. വൃത്തം

Explanation:

ബാക്കി എല്ലാ രൂപങ്ങൾക്കും ഒന്നിൽ കൂടുതൽ വശങ്ങൾ ഉണ്ട്


Related Questions:

ഒറ്റയാനെ തിരഞ്ഞെടുക്കുക :

ഒറ്റയാനെ കണ്ടെത്തുക:

കൂട്ടത്തിൽ ചേരാതെ നിൽക്കുന്ന സംഖ്യ ഏത്?

കൂട്ടത്തിൽ പെടാത്തത് ഏത്?

ഒറ്റയായ സംഖ്യാ ജോഡി തിരഞ്ഞെടുക്കുക.