Question:

ഒറ്റപ്പെട്ടത് ഏത്?

A15

B30

C45

D17

Answer:

D. 17

Explanation:

15,30,45 ഇവ 15ന്റെ ഗുണിതങ്ങൾ ആണ്


Related Questions:

ഈ കൂട്ടത്തിൽ ഒറ്റയാൻ ആര് ?

ശ്രേണിയിലെ തെറ്റായ സംഖ്യ ഏതാണ് ?

3, 4, 10, 32, 136 , 685, 4116

ഒറ്റയാനെ കണ്ടെത്തുക, 144,625,28,36

കൂട്ടത്തിൽ പെടാത്തത് ഏത് ?

തന്നിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ഒറ്റയാനെ തിരഞ്ഞെടുക്കുക.