Question:

പുതിയ നയരൂപീകരണങ്ങളിലൂടെയും അടിസ്ഥാന മേഖലകളിൽ പ്രവർത്തിക്കുന്ന സാങ്കേതിക സംരംഭകർക്ക് അവസരം നൽകുന്നതിലൂടെ സർഗാത്മകവും അറിവധിഷ്ഠിതമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏതാണ് ?

Aഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമി

Bനാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ

Cസർവേ ഓഫ് ഇന്ത്യ

Dനോർത്ത് ഈസ്റ്റ് സെൻ്റർ ഫോർ ടെക്നോളജി അപ്ലിക്കേഷൻ ആൻഡ് റീച്ച്

Answer:

B. നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ


Related Questions:

‘ബുദ്ധൻ ചിരിക്കുന്നു’ ഇത് ഏതിനെ സൂചിപ്പിക്കുന്ന രഹസ്യനാമമാണ്?

നാഷണൽ ഇന്നോവേഷൻ കൗൺസിൽ( NInC), ഇന്നോവേഷൻ മോഡലുകൾ നിർമിക്കുന്നതിന് അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഘടകങ്ങളിൽ പെടാത്തതേത് ?

ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സ് (IPRC) സ്ഥിതി ചെയ്യുന്നത് എവിടെ ?

ദേശീയ അദ്ധ്യാപക ശാസ്ത്ര കോൺഗ്രസ് ആരംഭിച്ച വർഷം ?

ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആര് ?