Question:

ഇന്ത്യയിൽ എച്ച് ഐ വി എയ്ഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾക്കും കാമ്പയിനുകളും നേതൃത്വം നൽകുന്ന സ്ഥാപനം ഏത്?

Aനാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ

Bദേശീയ ആരോഗ്യ ദൗത്യം

Cദേശീയ ആരോഗ്യ അതോറിറ്റി

Dഇവയൊന്നുമല്ല

Answer:

A. നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ

Explanation:

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നു


Related Questions:

ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നത്?

ന്യൂമോണിയ വാക്സിൻ ഇന്ത്യയിൽ ആദ്യമായി നിർമിച്ചത് ?

വ്യക്തിഗത പരിചരണത്തിന് സിസ്റ്റമാറ്റിക് രീതി നൽകുന്ന പദ്ധതി?

നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ സ്ഥാപിതമായത് എന്ന് ?

ലോകത്ത് ആദ്യമായി മനുഷ്യനിൽ പന്നിയുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജകരമായി നടന്നതെവിടെ ?