Challenger
Home
Exams
Questions
Notes
Blog
Contact Us
×
Home
Exams
Questions
Notes
Blog
Contact Us
☰
Home
Questions
Kerala
Current Affairs
Question:
ഇന്ത്യയിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ പഞ്ചായത്ത് എന്ന നേട്ടം സ്വന്തമാക്കിയ പഞ്ചായത്ത് ഏതാണ് ?
A
പുല്ലമ്പാറ
B
അഞ്ചുതെങ്ങ്
C
ആര്യനാട്
D
ആനാട്
Answer:
A. പുല്ലമ്പാറ
Related Questions:
ഇന്ത്യയിൽ ആദ്യമായി ഏത് പോലീസ് സേനയാണ് രക്തദാനത്തിനായി ഔദ്യോഗിക മൊബൈല്‍ ആപ്പ് സംവിധാനം ഉപയോഗിക്കുന്നത് ?
കേരളത്തിലെ അന്താരാഷ്ട്ര പ്രദർശന വിപണന കേന്ദ്രം ആരംഭിക്കുന്നത് എവിടെ ?
2021 ഫെബ്രുവരി 28 മുതൽ കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി നിയമിതനാകുന്നത് ?
കേരള ഹൈക്കോടതിയിൽ ഇപ്പോഴുള്ള ജഡ്ജിമാരുടെ എണ്ണം ?
കേരളത്തിൽ സമ്പൂർണ്ണ സാമൂഹ്യ സുരക്ഷാ പെൻഷൻ പദവി ലഭിക്കുന്ന നഗരസഭ ?