Question:

കേരളത്തിന്റെ മധ്യകാലഘട്ടം എന്നറിയപ്പെടുന്ന കാലഘട്ടം ഏത് ?

Aഅഞ്ചാം നൂറ്റാണ്ട് മുതൽ പതിമൂന്നാം നൂറ്റാണ്ട് വരെ

Bഎട്ടാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ

Cഏഴാം നൂറ്റാണ്ട് മുതൽ പതിനേഴാം നൂറ്റാണ്ട് വരെ

Dഎട്ടാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ട് വരെ

Answer:

B. എട്ടാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ


Related Questions:

പട നയിക്കുന്നതുമായി ബന്ധപ്പെട്ട വായ്‌മൊഴിപ്പാട്ടുകൾ ഏതായിരുന്നു ?

മലബാറിനെ സ്വന്തമാക്കിയതിലൂടെ കേരളത്തെ മുഴുവൻ ബ്രിട്ടീഷ് ആധിപത്യത്തിലേക്ക് നയിച്ച സംഭവം ഏത് ?

പെരുമാക്കന്മാരെ ഭരണത്തിലെ അവസാനത്തെ രാജാവ് ആരായിരുന്നു ?

പെരുമാക്കന്മാരുടെ ഭരണത്തിൽ അവരുടെ സാമ്രാജ്യത്തിൻറെ വടക്കേ അതിർത്തി ഏതായിരുന്നു ?

പെരുമാക്കന്മാരുടെ ഭരണത്തിൽ അവരുടെ സാമ്രാജ്യത്തന്റെ ഭരണതലസ്ഥാനം ഏതായിരുന്നു ?