Question:

സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവിന് പരിഹാരം കണ്ടെത്തുന്നതിനായി 2010 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?

Aജനനി സുരക്ഷാ യോജന (JSY)

Bസുകന്യ സമൃദ്ധി യോജന

Cഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന (IGMSY)

Dബാലിക സമൃദ്ധി യോജന

Answer:

C. ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന (IGMSY)


Related Questions:

MGNREGP പ്രകാരം ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന കേന്ദ്രഭരണ പ്രദേശം ഏതാണ് ?

വിധവാ വിദ്യാഭ്യാസത്തിനുവേണ്ടി ബോംബെയിൽ ശാരദാസദൻ സ്ഥാപിച്ചത്?

ക്ഷയരോഗികൾക്ക് മാസംതോറും 500 രൂപ ലഭിക്കുന്ന കേന്ദ്ര ഗവൺമെന്റ് ഏർപ്പെടുത്തിയ പദ്ധതിയുടെ പേര് ?

സെപ്തംബർ 1 - 7 വരെ ദേശീയ പോഷകാഹാര വാരമായി കേന്ദ്ര സർക്കാർ ആചരിച്ച് തുടങ്ങിയത് ഏത് വർഷം മുതലാണ് ?

National Watershed Project (NWP) ആരംഭിച്ച കേന്ദ്ര മന്ത്രാലയം ?