Question:

10%, 20% തുടർച്ചയായ രണ്ട് ഡിസ്കൗണ്ടുകൾക്ക് സമാനമായ ഒറ്റ ഡിസ്കൗണ്ട് ഏത്?

A30%

B35%

C28%

D25%

Answer:

C. 28%

Explanation:

10%, 20% ഡിസ്കൗണ്ട് = 90/100 x 80/100 = 72/100 ഒറ്റ ഡിസ്കൗണ്ട് = 100 -72 = 28%


Related Questions:

ഒരു സംഖ്യയുടെ 23% കാണുന്നതിന് പകരം ഒരു വിദ്യാർഥി തെറ്റായി 32% കണ്ടപ്പോൾ ഉത്തരം 448 ലഭിച്ചു എങ്കിൽ ശരിയുത്തരമെന്ത്?

3500 ന്റെ എത്ര ശതമാനമാണ് 175 ?

The difference between 78% of a number and 56% of the same number is 429. What is 66% of the that number?

ഒരു പരീക്ഷയിൽ 30% കുട്ടികൾ വിജയിച്ചു. വിജയിച്ച കുട്ടികളുടെ എണ്ണം 60 ആണെങ്കിൽ പരാജയപ്പെട്ടവരുടെ എണ്ണം എത്ര ?

18 കാരറ്റ് സ്വർണാഭരണത്തിൽ എത്ര ശതമാനം സ്വർണം ഉണ്ട്?